കതിർമണ്ഡപത്തിൽ കാമുകന്റെ മാസ്സ് എൻട്രി | Oneindia Malayalam
2018-04-21
94
ഇതെല്ലാം സിനിമാക്കഥയിൽ മാത്രമേ നമ്മൾ കണ്ടിട്ടുള്ളു. എന്നാൽ ചിലയിടത്തെല്ലാം സിനിമാ രംഗങ്ങളെ വെല്ലുന്ന ഇത്തരം സംഭവങ്ങൾ നടന്നിട്ടുണ്ട്. അങ്ങനെയൊരു നാടകീയ രംഗങ്ങളാണ് ഉത്തർപ്രദേശിലെ ബിജ്നോറിൽ കഴിഞ്ഞദിവസം അരങ്ങേറിയത്.
#Marriage